Monday 16 January 2012

ഏവര്‍ക്കും സ്വാഗതം.

pd antopd | 18:52

കേരളത്തിന്‍റെ
സാംസ്കാരിക തലസ്ഥാനമായ
തൃശ്ശൂരിലേക്ക് ഏവര്‍ക്കും സ്വാഗതം.


മത്സരം കൊടുമ്പിരികൊള്ളുന്ന
അനേക വേദികളില്‍ നിന്ന് വ്യത്യസ്തമായീ
മത്സരമില്ലാത്ത വേദി.


സമ്മാന വിതരണം,തൃശൂര്‍ പെരുമ,ശാസ്‌ത്ര സമ്മേളനം,

സാഹിത്യ സെമിനാര്‍,കാവ്യാ സംവാദം,മാധ്യമ ചര്‍ച്ച,

നാടന്‍ കലാരൂപങ്ങള്‍,ചവിട്ടു നാടകം,ഹിന്ദുസ്ഥാനി സംഗീതം,

ഗസല്‍ സന്ധ്യ ,നങ്ങ്യാര്‍ കൂത്ത് ,ഒഡീസ്സി നൃത്തം,വില്‍കലാ മേള,

വരൂ അടൂരിലേക്ക് പോകാം,മക്കളോടൊപ്പം


തുടങ്ങിയ പരിപാടികള്‍ കാണുവാന്‍ ഞങ്ങള്‍ നിങ്ങളെ സാദരം ക്ഷണിക്കുകയാണ് ,

കലോത്സവത്തിന്റെ തിരി തെളിയുന്നതിന്റെ പിറ്റേ ദിവസം മുതല്‍,

കലോത്സവ ചരിത്രത്തില്‍ മായാതെ മുദ്രണം ചെയ്യപ്പെടാന്‍ പോകുന്ന


 സാംസ്‌കാരിക സായാഹ്നങ്ങളിലേക്ക് ........
Share it →

No comments:

Post a Comment

Wikipedia

Search results

സാംസ്‌കാരിക സായാഹ്നം വേദി 2

സാംസ്‌കാരിക സായാഹ്നം വേദി 2
ടൌണ്‍ ഹാള്‍ തൃശൂര്‍

School Kalolsavam 2012 © 2013. All Rights Reserved | Powered by-Blogger

Designed by-Windroidclub